Image

നഗ്നയാകാന്‍ ഇനിയും തയ്യാറെന്ന്‌ ശ്വേത

Published on 27 August, 2013
നഗ്നയാകാന്‍ ഇനിയും തയ്യാറെന്ന്‌ ശ്വേത
സിനിമയില്‍ അഭിനയിക്കുക എന്നത്‌ എന്റെ ജോലിയാണെന്നും ജോലിയുടെ ഭാഗമായി വിവസ്‌ത്രയായി അഭിനയിക്കേണ്ടതില്‍ നാണിക്കേണ്ടതില്ലെന്നുമാണ്‌ നടി ശ്വേത പറഞ്ഞു. എനിക്കും ഒരു സ്‌ത്രീക്കെന്ന പോലെ നാണമൊക്കെയുണ്ട്‌. വീട്ടില്‍ അടച്ചിരിക്കുന്നതാണ്‌ നാണമങ്കില്‍ അത്‌ കൃത്രിമമാണെന്നാണ്‌ ശ്വേത പറയുന്നത്‌. ജോലിയില്‍ നാണിക്കേണ്ടതില്ല.

വിവസ്‌ത്രയാവാന്‍ ഇനിയും തയ്യാര്‍; ശ്വേത മേനോന്‍ ജോലിയില്‍ ഇത്തിരി ആത്മാര്‍ത്ഥ കാണിക്കുക മാത്രമാണത്രെ താരം ചെയ്യുന്നത്‌. അഭിനയത്തേക്കാള്‍ ഇഷ്ടം ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കാനാണന്നും ശ്വേത പറഞ്ഞു. സിനിമയ്‌ക്ക്‌ വേണ്ടി അഭിനയിക്കുമ്പോള്‍ നമുക്ക്‌ വ്യക്തിത്വമില്ല. കഥാപാത്രങ്ങളായി മാറുകയാണ്‌. ചാനല്‍ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ വ്യക്തിത്വം പുറത്തു വരുമെന്നും ശ്വേത പറയുന്നു.
നഗ്നയാകാന്‍ ഇനിയും തയ്യാറെന്ന്‌ ശ്വേതനഗ്നയാകാന്‍ ഇനിയും തയ്യാറെന്ന്‌ ശ്വേത
Join WhatsApp News
LIZZY JACOB 2013-09-03 10:15:58
അറിയാൻ മേലഞ്ഞിട്ടു ചോദിക്കുവാന്
ഒരു കമന്റ്‌ ഇട്ടിട്ടു അത് കാണുന്നില്ല .എന്താ അത്  നിങ്ങക്ക് പോസ്റ്റ്‌ ചെയ്യാൻ ബുദ്ദിമുട്ടു തോന്നിയോ?സത്യം എഴുതുമ്പോൾ പോസ്റ്റ്‌ ചെയ്യാൻ പേടി തോന്നുന്നോ?
lissy 2013-09-05 17:56:42
ഇവളെ പറഞ്ഞിട്ട് കാര്യമുണ്ടോ?നാണം ഭാരത സ്ത്രീകള്ക്മാത്രം പറഞ്ഞിട്ടുള്ളതല്ലേ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക