Image

പാസ്റ്റര്‍ എം.ഐ. തോമസ് ന്യു യോര്‍ക്കില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 10 October, 2011
പാസ്റ്റര്‍ എം.ഐ. തോമസ് ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: പുതുപ്പള്ളി കുമരംകോട് മാമ്മൂട്ടില്‍ പാസ്റ്റര്‍ എം.ഐ. തോമസ് (കുഞ്ഞുഞ്ഞുകുട്ടി-75) നിര്യാതനായി. മധ്യപ്രദേശിലെ ഗ്വാളിയറില്‍ ഐ.പി.സി. സഭയുടെ സ്ഥാപകനും ദേര്‍ഘകാലം ശുശ്രൂഷകനുമായിരുന്നു. 1995 മുതല്‍ ന്യു യോര്‍ക്കില്‍ താമസിക്കുന്നു
ഭാര്യ സാറാമ്മ കോട്ടയം കഞ്ഞിക്കുഴി ആലുമ്മൂട്ടില്‍ കുടുംബാംഗമാണു.
മക്കള്‍: ജെസി,ജോയ്‌സ്, ബ്ലെസി, പരേതയായ ഗ്രേസ് (എല്ലാവരും യു.എസ്)
മരുമക്കള്‍: ജിമ്മി അഗസ്റ്റിന്‍, ജോണ്‍ ജോണ്‍ (ബിനു)
ഒക്ടോബര്‍ 11 (ചൊവ്വ) വൈകിട്ടു 6 മുതല്‍ ഗാര്‍ഡന്‍ സിറ്റിയിലെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ വ്യുവിംഗ്.
സംസ്‌കാരം ബുധനാഴ്ച രാവിലെ 8:30-നു ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയുടെ കാര്‍മ്മികത്വത്തില്‍ പോര്‍ട്ട് വാഷിംഗ്ടണിലെ നാസോ നോള്‍സ് സെമിത്തേരിയില്‍.
വിവരങ്ങള്‍ക്ക്: പ്രമോദ് ജോസഫ് 646-732-0593; ജിമ്മി അഗസ്റ്റിന്‍ 646-331-8559

പാസ്റ്റര്‍ എം.ഐ. തോമസ് ന്യു യോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക