Image

അലങ്കാരമോ ആഡംബരമോ അല്ല വിശ്വാസമെന്ന് പാപ്പാ

Published on 30 August, 2013
അലങ്കാരമോ ആഡംബരമോ അല്ല വിശ്വാസമെന്ന് പാപ്പാ

വത്തിക്കാന്‍: വിശ്വാസം അലങ്കാരമോ ആഡംബരമോ അല്ലെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.ആഗസ്റ്റ് 30-ാം തിയതി കണ്ണിചേര്‍ത്ത ‘ട്വിറ്റ്’ സന്ദേശത്തിലാണ് വിശ്വാസം എപ്രകാരമുള്ളതായിരിക്കണം എന്നു പാപ്പാ പങ്കുവച്ചത്. ജീവിതത്തിന്‍റെ ബാഹ്യമായ അലങ്കാരമോ ആഡംബരമോ അല്ല മറിച്ച് ക്രിസ്തു കേന്ദ്രീകൃതമായി ജീവിക്കുന്നതാണ് വിശ്വാസമെന്ന് ട്വിറ്റ് സന്ദേശത്തില്‍ പാപ്പാ സമര്‍ത്ഥിച്ചു.

അറബി, ലത്തിന്‍ ഉള്‍പ്പെടെ 9 ഭാഷകളില്‍ കണ്ണിചേരുന്ന പാപ്പാ അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങളാണ് @pontifex എന്ന ഹാന്‍റിലില്‍ ‘ട്വിറ്റര്‍’ ശൃംഖലയില്‍ പങ്കുവയ്ക്കുന്നത്.
Faith is not something decorative or for show. To have faith means to put Christ truly at the centre of our lives.
ليس الإيمان شيئا للديكور أو الزينة. ان نؤمن يعني أن نضع المسيح حقيقة في محور حياتنا.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക