Image

തിരുവല്ല അസോസിയേഷന്‍ - ഡാലസ് സ്ടൈക്കേഴ്സ് സംയുക്ത പിക്നിക്‌

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 11 October, 2011
തിരുവല്ല  അസോസിയേഷന്‍ -   ഡാലസ്  സ്ടൈക്കേഴ്സ്  സംയുക്ത  പിക്നിക്‌
ഡാലസ്: തിരുവല്ല  അസോസിയേഷന്‍  ഓഫ്  ഡാലസും  ഡാളസിലെ പ്രമുഖ വോളിബോള്‍   ക്ലബ്‌  ആയ  ഡാലസ്  സ്ടൈക്കേഴ്സ്സും സംയുക്തമായി ഒക്ടോബര്‍  22 നു ശനിയാഴ്ച  രാവിലെ 10  മുതല്‍  വൈകുന്നേരം  5 വരെ  കൊപ്പേല്‍ ആന്‍ട്രൂ ബ്രൌണ്‍ പാര്‍ക്കില്‍  വച്ച് പിക്നിക്‌  നടത്തുന്നതായി  ഭാരവഹികള്‍  അറിയിച്ചു.
 
 
ഡാലസില്‍ ഉള്ള എല്ലാ മലയാളികളേയും പിക്നിക്കിലേക്ക് സ്വാഗതം  ചെയ്യുന്നതായി  തിരുവല്ല  അസോസിയേഷന്‍ പ്രസിഡന്റ്‌ സോണി ജേക്കബ്‌  അറിയിച്ചു.

വിഭവസമൃദ്ധമായ ഭക്ഷണംമുതിര്‍ന്നവര്‍ക്കും  കുട്ടികള്‍ക്കുമായ് വിവധ കായിക മത്സരങ്ങള്‍  വിജയികള്‍ക്ക്  ആകര്‍ഷകമായ സമ്മാനങ്ങള്‍ എനിവ പിക്നിക്കിനെ  ആവേശം നിലനിര്‍ത്തും ഭാരവാഹികള്‍ തയ്യാറാക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ പിക്നിക്ക് വിജയമാകാന്‍
ഏവരുടെയും സഹായ സഹകരണങ്ങള്‍ ഡാലസ് സ്ടൈക്കേഴ്സ് പ്രസിഡന്റ്‌ അഭ്യര്‍ഥിച്ചു . 
 
പാര്‍ക്കിന്റെ വിലാസം:
Andrew Brown Jr Community Park East
260 East Parkway Blvd.
Coppell, TX 75019

കൂടുതല്‍  വിവരങ്ങള്‍ക്ക്:
സോണി   ജേക്കബ്‌  469-767-3434
തമ്പി  വര്‍ഗീസ്‌   214-235-1774
മാത്യു  സാമുവേല്‍  972-890-7023
സുനില്‍   വര്‍ഗീസ്‌   214-543-7556
തിരുവല്ല  അസോസിയേഷന്‍ -   ഡാലസ്  സ്ടൈക്കേഴ്സ്  സംയുക്ത  പിക്നിക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക