Image

അഴിമതി: യുക്രെയ്‌ന്‍ മുന്‍പ്രധാനമന്ത്രിയ്‌ക്ക്‌ 7 വര്‍ഷം തടവ്‌

Published on 11 October, 2011
അഴിമതി: യുക്രെയ്‌ന്‍ മുന്‍പ്രധാനമന്ത്രിയ്‌ക്ക്‌ 7 വര്‍ഷം തടവ്‌
കിയവ്‌: അഴിമതി നടത്തിയ യുക്രെയ്‌ന്‍ മുന്‍പ്രധാനമന്ത്രി യൂലിയ തിമഷങ്കോയെ ഏഴു വര്‍ഷം തടവിന്‌ ശിക്ഷിച്ചു. 2009ല്‍ റഷ്യയുമായി അനധികൃത വാതക കരാറില്‍ ഏര്‍പ്പെട്ട്‌ പ്രധാനമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്‌തെന്നാണ്‌ കേസ്‌. സര്‍ക്കാറിനു കീഴിലുളള നാഫ്‌തോഗാസിനെ റഷ്യന്‍ കരാറില്‍ ഒപ്പിടുവിച്ചതായാണ്‌ ആരോപണം. കമ്പനിക്ക്‌ 188 മില്യണ്‍ ഡോളറിന്‍െറ നഷ്ടമുണ്ടായതായി ജഡ്‌ജി റോഡിയന്‍ കൈര്‍യേവ്‌ വ്യക്തമാക്കി. 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിലാണ്‌ യാന്‍കോവിച്ച്‌ പ്രസിഡന്‍റായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക