Image

വാളകം സംഭവം: അപകടമാക്കാന്‍ ശ്രമമെന്ന് വി.എസ്‌

Published on 12 October, 2011
വാളകം സംഭവം: അപകടമാക്കാന്‍ ശ്രമമെന്ന് വി.എസ്‌
തിരുവനന്തപുരം: വാളകത്ത് അധ്യാപകനെ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കാണപ്പെട്ട സംഭവം അപകടമാക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് വി.എസ് ഇത് പറഞ്ഞത്. ഇതിന് പിന്നില്‍ മെഡിക്കല്‍ കോളേജിലെ ഒരു സംഘം ഡോക്ടര്‍മാരാണെന്ന് പരാതിയുണ്ടെന്നും വി.എസ് നിയമസഭയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക