Image

നിര്‍മല്‍ മാധവ് : യോഗശേഷം തീരുമാനമെന്ന് കളക്ടര്‍

Published on 13 October, 2011
നിര്‍മല്‍ മാധവ് : യോഗശേഷം തീരുമാനമെന്ന് കളക്ടര്‍
കോഴിക്കോട്: നിര്‍മല്‍ മാധവന്റെ പ്രവേശനം സംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് കളക്ടര്‍ അറിയിച്ചു. വിദഗ്ധസമിതിയോഗത്തിനുശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂയെന്ന് അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്തെ കോളേജിലേയ്ക്കു മാറ്റാന്‍ തീരുമാനിച്ചതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക