Image

നേപ്പാളില്‍ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 40 മരണം

Published on 13 October, 2011
നേപ്പാളില്‍ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 40 മരണം
കാഠ്‌മണ്ഡു: നേപ്പാളില്‍ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 40 പേര്‍ മരിച്ചു. കാഠ്‌മണ്ഡുവില്‍ നിന്ന്‌ 150കി.മീ. അകലെ സിന്ദുലി ജില്ലയിലുള്ള ഒരു നദിയിലേക്കാണ്‌ ബസ്‌ മറിഞ്ഞത്‌. സംഭവത്തില്‍ 16 പേര്‍ക്ക്‌ പരിക്കേറ്റു. ബസിന്റെ മുകളില്‍ സഞ്ചരിച്ചിരുന്ന പതിനൊന്നോളം യാത്രക്കാര്‍ അപകടസമയത്ത്‌ പുറത്തേക്ക്‌ ചാടി രക്ഷപെട്ടിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക