Image

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: അമ്പതോളം പേര്‍ക്ക്‌ പരിക്ക്‌

Published on 13 October, 2011
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: അമ്പതോളം പേര്‍ക്ക്‌ പരിക്ക്‌
ബാലി: ഇന്തോനേഷ്യയിലെ ബാലിദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. അമ്പതോളം പേര്‍ക്ക്‌ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്‌. ബാലി ദ്വീപിന്‌ 100 കി.മീ. തെക്കുപടിഞ്ഞാറാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ ഭൂചലനത്തില്‍ വീടുകളുടേയും ചില സ്ഥാപനങ്ങളേയും മേല്‍ക്കൂരകള്‍ തകര്‍ന്നു. എന്നാല്‍ സുനാമി മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക