Image

`ദി റിട്ടേണ്‍' ഭക്‌തിഗാന ആല്‍ബം

രാജന്‍ വി. Published on 13 October, 2011
`ദി റിട്ടേണ്‍' ഭക്‌തിഗാന ആല്‍ബം
ഡബ്ലിന്‍: ഈയിടെ പുറത്തിറങ്ങിയ ദി റിട്ടേണ്‍ ഭക്‌തിഗാന ആല്‍ബം ശ്രദ്ധേയമാകുന്നു. കേരളത്തില്‍ ശ്രദ്ധനേടിയ ആല്‍ബം ഗള്‍ഫ്‌, അമേരിക്ക, യൂറോപ്പ്‌, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ആസ്വാദകരെ നേടിക്കഴിഞ്ഞു.

ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌കാരം ഉടന്‍ തന്നെ വിദേശ വിപണിയില്‍ എത്തിക്കുമെന്ന്‌ അഞ്‌ജലി മ്യൂസിക്‌ അറിയിച്ചു. ആല്‍ബം ക്രിസ്‌ ഓഡിയോസ്‌ വിപണനം നടത്തും. എം ജി ശ്രീകുമാര്‍, സുജാത, മാര്‍ക്കോസ്‌, കെസ്‌റ്റര്‍ എന്നീ പ്രമുഖരോടൊപ്പം അയര്‍ലന്‍ഡിലെ പ്രമുഖ ഗായകരും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌.
`ദി റിട്ടേണ്‍' ഭക്‌തിഗാന ആല്‍ബം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക