Image

കൂടംകുളത്ത് നാട്ടുകാരും പോലീസും ഏറ്റുമുട്ടി

Published on 14 October, 2011
കൂടംകുളത്ത് നാട്ടുകാരും പോലീസും ഏറ്റുമുട്ടി
ചെന്നൈ: കൂടംകുളം ആണവനിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന നാട്ടുകാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

ജീവനക്കാരെ സമരക്കാര്‍ ആണവനിലയത്തിലേയ്ക്ക് കടത്തിവിടാതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. റോഡുകള്‍ ഉപരോധിച്ചും മറ്റും സമരസമിതി പ്രതിഷേധം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക