Image

തമിഴ്‌നാട്‌ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ മേധാവികളുടെ വീടുകളില്‍ റെയ്‌ഡ്‌

Published on 14 October, 2011
തമിഴ്‌നാട്‌ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ മേധാവികളുടെ വീടുകളില്‍ റെയ്‌ഡ്‌
ചെന്നൈ: തമിഴ്‌നാട്‌ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ (പി.എസ്‌.സി) മേധാവികളുടേയും അംഗങ്ങളുടേയും വീടുകളില്‍ റെയ്‌ഡ്‌. ചെയര്‍മാന്‍ ആര്‍.സെല്ലമുത്തുവിന്റെ കില്‍പൗക്ക്‌ ഗാര്‍ഡന്‍ പ്രദേശത്തുള്ള വീട്‌ ഉള്‍പ്പെടെ 16 സ്ഥലങ്ങളിലായിട്ടാണ്‌ വിജിലന്‍സ്‌ റെയ്‌ഡ്‌ നടക്കുന്നത്‌. നിയമനത്തിന്‌ റിക്രൂട്ട്‌മെന്റിന്‌ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ്‌ റെയ്‌ഡ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക