Image

കഥാനായകന്‍ 12 (നോവല്‍ : കാരൂര്‍ സോമന്‍)

കാരൂര്‍ സോമന്‍ Published on 19 September, 2013
കഥാനായകന്‍ 12 (നോവല്‍ : കാരൂര്‍ സോമന്‍)
അധ്യായം പന്ത്രണ്ട്

ഹെഡ്മാസ്റ്ററോട് കടുപ്പിച്ചു പറയേണ്ടിയിരുന്നില്ലെന്നു സോമനു തോന്നി. ഇനിയിപ്പോ എന്തു വിചാരിച്ചിട്ടെന്താ. പറ്റിപ്പോയി. പിന്നല്ലാതെ താന്‍ ചെയ്തതിനു മാത്രമെ എല്ലായിടത്തും കുറ്റവും കുറവുകളുമൊള്ളൂ. മറ്റുള്ളവരൊക്കെ പുണ്യവാളന്മാര്‍ തെങ്ങിന്‍ ചുവട്ടില്‍ കെട്ടിയിട്ട കാളയുടെ പുറം വെള്ളമൊഴിച്ചു തേച്ചുകഴുകുമ്പോഴും സോമന്റെ മനസില്‍ അപ്പനെ സ്‌ക്കൂളില്‍ വിളിച്ചുകൊണ്ടുപോകുന്ന കാര്യമായിരുന്നു. അപ്പനോട് ഇക്കാര്യം പറഞ്ഞാല്‍ത്തന്നെ സ്‌ക്കൂളില്‍ പോക്കുതന്നെ ഇല്ലാതാകുമെന്നു ഉറപ്പാണ്. കിട്ടുന്ന തല്ലിനും കണക്കുണ്ടാവില്ല.


കഥാനായകന്‍ 12 (നോവല്‍ : കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക