Image

ബ്രദര്‍ ഡാമിയന്‍ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 15 October, 2011
ബ്രദര്‍ ഡാമിയന്‍ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കുന്നു
ഫിലാഡല്‍ഫിയ: എറണാകുളത്തെ മെഗാ ചര്‍ച്ചിന്റെ സ്ഥാപക പാസ്റ്ററും, ശുശ്രൂഷകനുമായ പാസ്റ്റര്‍ ഡാമിയന്‍ (ദി മാസ്റ്റര്‍ മിനിസ്‌ട്രീസ്‌, കൊച്ചി) ഫിലാഡല്‍ഫിയയില്‍ ക്രമീകരിച്ചിരിക്കുന്ന `ഫെസ്റ്റിവല്‍ ഓഫ്‌ ദി വേള്‍ഡ്‌' യോഗത്തില്‍ ദൈവ വചനം പ്രസംഗിക്കുകയും, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഒക്‌ടോബര്‍ 15-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്കും, 16-ന്‌ രാവിലെ 10 മണിക്കും വൈകിട്ട്‌ 7 മണിക്കും 2680 Huntingdon Pike, Huntingdon Valley, PA 19006-ല്‍ വെച്ചാണ്‌ സുവിശേഷ യോഗം നടക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 680 3572, 215 677 4181. www.prconline.org
ബ്രദര്‍ ഡാമിയന്‍ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക