Image

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ പൊതുയോഗം ഒക്ടോബര്‍ 23-ന്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 15 October, 2011
അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ പൊതുയോഗം ഒക്ടോബര്‍ 23-ന്‌
ഷിക്കാഗോ: വടക്കെ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്‌മയായ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ പ്രഥമയോഗം ഒക്ടോബര്‍ 23 ഞായറാഴ്‌ച കണ്‍ട്രി ഇന്‍ സ്വീറ്റില്‍ (2200 എസ്‌. എല്‍മഴ്‌സ്റ്റ്‌ റോഡ്‌, മൗണ്ട്‌ പ്രോസ്‌പക്ട്‌) വെച്ച്‌ നടത്തുന്നതാണ്‌.

അന്നേ ദിവസം ഉച്ചയ്‌ക്ക്‌ മൂന്നു മണിക്ക്‌ ആരംഭിക്കുന്ന പൊതുയോഗത്തില്‍ സംബന്ധിക്കുവാന്‍ താല്‌പര്യമുള്ളവര്‍ കൃത്യ സമയത്ത്‌ എത്തിച്ചേരണമെന്ന്‌ കോ-ഓര്‍ഡിനേറ്റര്‍ ഹെറാള്‍ഡ്‌ ഫിഗരെദോ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഹെറാള്‍ഡ്‌ ഫിഗരെദോ 630 963 7795, ബിജി ഫിലിപ്പ്‌ ഇടാട്ട്‌ 847 813 9404
അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ പൊതുയോഗം ഒക്ടോബര്‍ 23-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക