തിരുവനന്തപുരം: നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന കയ്യാങ്കളിയുടെ വീഡിയോ
ദൃശ്യങ്ങള്‍ മാധ്യമങ്ങളെ കാണിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ
നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. കക്ഷി നേതാക്കളെ കാണിച്ച ശേഷം
മാധ്യമങ്ങളെ കാണിക്കാമെന്നാണ് പറഞ്ഞിരുന്നത്. സഭയിലുണ്ടായത് സ്വാഭാവിക
പ്രതിഷേധം മാത്രമാണ്. മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാര്‍ അവകാശ കമ്മീഷനായി
മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്
വെടിവെയ്പിനെക്കുറിച്ചുള്ള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാന്റെ
പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വി.എസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല