Image

ഫാ. ജോണ്‍സണ്‍ സി. ജോണ്‍ ഡോക്ടറേറ്റ് നേടി

Published on 02 October, 2013
ഫാ. ജോണ്‍സണ്‍ സി. ജോണ്‍ ഡോക്ടറേറ്റ് നേടി
മഹാത്മാഗാന്ധി സര്‍വകലാശാലായില്‍ നിന്നും സോഷ്യല്‍ വര്‍ക്ക് വിഭാഗത്തില്‍ അഡോളസെന്റ് കൌണ്‌സിലിംഗില്‍ നേടിയ ഫാ. ജോണ്‍സണ്‍ സി. ജോണ്‍ ഡോക്ടറേറ്റ് നേടി.
ഫിലഡല്‍ഫിയയില്‍ താമസമാക്കിയ അച്ഛന്‍ ഇപ്പോള്‍ ന്യൂജേര്‍സി സ്‌റ്റേറ്റ് സോഷ്യല്‍ വര്‍ക്കര്‍ ആയി സേവനമനുഷ്ടിക്കുന്നു. സ്‌റ്റെഫനൊസ്, ഇച്ചാശക്തി എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
കല്ലൂപ്പാറ സെന്റ് മേരീസ് വലിയപള്ളി ഇടവകഗമായ അച്ഛന്‍ പുതുശ്ശേരി ചിറത്തലക്കല്‍ സി എം ജോണിന്റെ മകനാണ്.
ഭാര്യ: സെലിന്‍
മക്കള്‍: ജോയല്‍, ജുവാന്‍
ഫാ. ജോണ്‍സണ്‍ സി. ജോണ്‍ ഡോക്ടറേറ്റ് നേടി
Join WhatsApp News
Thomas Alex 2013-10-02 15:50:18
My hearty congratulations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക