Image

വര്‍ക്കി പൈലി വെട്ടിക്കാട്ടില്‍ നിര്യാതനായി

ബിനോയി സെബാസ്റ്റ്യന്‍ Published on 17 October, 2011
വര്‍ക്കി പൈലി വെട്ടിക്കാട്ടില്‍ നിര്യാതനായി
പിറവം: വര്‍ക്കി പൈലി വെട്ടിക്കാട്ടില്‍(94) നിര്യാതനായി. പരേതയായ അന്നമ്മ വെട്ടിക്കാട്ടില്‍ സഹധര്‍മ്മിണിയാണ്‌. അമ്മിണി വെട്ടിക്കാട്ടില്‍, മറിയാമ്മ വെട്ടിക്കാട്ടില്‍, മാത്യു വെട്ടിക്കാട്ടില്‍(ഡാലസ്‌), ജോണി വെട്ടിക്കാട്ടില്‍, എന്നിവര്‍ മക്കളും ജോര്‍ജ്‌ പാലക്കുഴി, ചെറിയാന്‍ നെല്ലാട്‌, മോളി വെട്ടിക്കാട്ടില്‍(ഡാലസ്‌), മേരി വെട്ടിക്കുഴി എന്നിവര്‍ മരുമക്കളുമാണ്‌.

പതിനേഴാം തിയതി, തിങ്കളാഴ്‌ച ഉച്ചയ്‌ക്കു പന്ത്രണ്ടു മണിക്ക്‌ നെച്ചൂര്‍ സെന്റ്‌ തോമസ്‌ യാക്കോബായ ദേവാലയത്തില്‍ സംസ്‌ക്കാരചടങ്ങുകള്‍ നടക്കും.
വര്‍ക്കി പൈലി വെട്ടിക്കാട്ടില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക