Image

ഭീഷണി ഫോണ്‍കോള്‍; നടന്‍ സോനു നിഗം പരാതി നല്‍കി

Published on 03 October, 2013
ഭീഷണി ഫോണ്‍കോള്‍; നടന്‍ സോനു നിഗം പരാതി നല്‍കി
മുംബൈ: പ്രശസ്‌ത സിനിമാ പിന്നണി ഗായകന്‍ സോനു നിഗത്തിന്‌ അധോലോക ഭീഷണി. ഭീഷണി സ്വരമുളള ഫോണ്‍ കോളുകള്‍ വന്നതായി സോനു മുംബൈ പോലീസില്‍ പരാതി നല്‍കി. രണ്‌ടു ദശകമായി സിനിമാ രംഗത്തുളള സോനുവിനെ അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ വലംകൈയായ ഛൊട്ടാ ഷക്കീലാണ്‌ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്‌.

നേരത്തെ നിര്‍മാതാക്കളായ കരണ്‍ ജോഹറിനും ബോണി കപൂറിനും ഭീഷണി ഫോണ്‍ കോളുകള്‍ വന്നന്നിരുന്നു.
ഭീഷണി ഫോണ്‍കോള്‍; നടന്‍ സോനു നിഗം പരാതി നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക