Image

മോചനത്തിന്റെ ബലിമൃഗങ്ങള്‍ (ചെറുകഥ: ബാബു പാറയ്‌ക്കല്‍)

Published on 02 October, 2013
മോചനത്തിന്റെ ബലിമൃഗങ്ങള്‍ (ചെറുകഥ: ബാബു പാറയ്‌ക്കല്‍)
നേരം സന്ധ്യയാകാറായെങ്കിലും ചൂടിന്‌ കാര്യമായ ശമനം വന്നിട്ടില്ല. എയര്‍കണ്ടീഷനില്‍ നിന്നും വരുന്ന തണുത്ത കാറ്റ്‌ ശരീരത്തെ തണുപ്പിക്കുന്നുണ്ടെങ്കിലും പ്രക്ഷുബ്‌ദമായ മനസിന്‌ ആശ്വാസം നല്‍കുവാനായില്ല. ജനാലയില്‍ക്കൂടി വെളിയിലേക്ക്‌ നോക്കിക്കൊണ്ട്‌ രജനി സോഫയില്‍ ചാരിക്കിടന്നു. ഇന്നുതന്റെ പതിനേഴാമത്തെ വിവാഹവാര്‍ഷികമാണ്‌. ഓര്‍മിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ ആ ദിനത്തിന്റെ സ്‌മരണകള്‍ മനസിന്റെ ഉള്ളിലെവിടെയോ സ്ഥാനം പിടിച്ച്‌ ഈയാംപാറ്റകളെപ്പോലെ പറന്നു നടന്നു.....

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക