Image

ഷിക്കാഗോ സെന്റ് മേരീസില്‍ വി. വിന്‍സന്റ് ഡി പോളിന്റെ തിരുനാള്‍ ആചരിച്ചു

Published on 04 October, 2013
 ഷിക്കാഗോ സെന്റ് മേരീസില്‍ വി. വിന്‍സന്റ് ഡി  പോളിന്റെ  തിരുനാള്‍ ആചരിച്ചു
ഷിക്കാഗോ : സെന്റ് മേരീസ് ക്‌നാനായ കാതോലിക് ഇടവകയില്‍
വി. വിന്‍സന്റ് ഡി പോളിന്റെ  തിരുനാള്‍ ആചരിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ സിജു മുടക്കൊടിയുടെ  മുഖ്യ കാര്‍മ്മികത്തില്‍ ലദിഞോദുകൂടി തിരുന്നാള്‍ ആരംഭിച്ചു. വിശുധനോടുള്ള ആദരവ് സൂചകമായി വിശ്വാസികള്‍ കഴുന്നും നേര്ച്ച കാഴ്ചകള്‍ അര്‍പ്പിച്ചു. വിന്‌സന്റി പോള്‍ സംഘടനാ ഭാരവാഹികളാണ്  തിരുനാള്‍ ഏറ്റെടുത്തു കഴിച്ചത്. 12.30 തിരുനാള്‍ ശുശ്രുഷകള്‍ അവസാനിച്ചു .

വിന്‌സന്റി പോള്‍ സംഘടനാ ഭാരവാഹികളായ ജോസ് കരികുളം , ജോയി നെടിയകാലായില്‍ , ജോമോന്‍ എള്ള്ങ്കല്‍, തോമസ് വിരുത്തികുളങ്ങര, സേവിയര്‍ നടുപറമ്പില്‍  പള്ളി കമ്മറ്റി അംഗങ്ങളായ  ജിനോ കക്കട്ടില്‍, ടോമി ഇടത്തില്‍ , തോമസ് ഐക്കരപറമ്പില്‍, ബിജു കണ്ണച്ചാ പറമ്പില്‍, ജോയിസ് മറ്റത്തികുന്നേല്‍ , ജോണി കുട്ടി പിള്ളവീട്ടില്‍, ജോസ് പിനര്കയില്‍,  സി സേവിയര്‍, എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി .


റിപ്പോര്‍ട്ട് : സാജു കണ്ണമ്പള്ളി
 


 ഷിക്കാഗോ സെന്റ് മേരീസില്‍ വി. വിന്‍സന്റ് ഡി  പോളിന്റെ  തിരുനാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക