Image

പി.വി.തോമസ്സ്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി

ആന്‍ഡ്രൂസ്‌ അഞ്ചേരി Published on 18 October, 2011
പി.വി.തോമസ്സ്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: വടശ്ശേരിക്കര പള്ളത്തില്‍ പി.വി.തോമസ്സ്‌ (ജോയിക്കുട്ടി-76) ഗാര്‍ഡന്‍ സിറ്റിയില്‍ നിര്യാതനായി. തങ്കമ്മ തോമസ്സ്‌ സഹധര്‍മ്മിണിയാണ്‌. മക്കള്‍: ക്ഷേബ, ഷാജി . മരുമക്കള്‍: രാമ നടരാജന്‍, ആഷ്‌ലി ഏബ്രഹാം. കൊച്ചുമക്കള്‍: അക്‌ഷയ്‌, അക്‌ക്ഷര (എല്ലാവരും യുഎസ്‌എ).

ഒകടോബര്‍ 17 ന്‌ (തിങ്കള്‍) വൈകുന്നേരം ആറു മുതല്‍ ഗാര്‍ഡന്‍ സിറ്റിയിലെ പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം നടത്തപ്പെടും. സംസ്‌കാരം ഒക്‌ടോബര്‍ 18ന്‌ (ചൊവ്വ) രാവിലെ 9.00ന്‌ ന്യൂയോര്‍ക്ക്‌ ഗ്രേററ്‌ നെക്കിലുള്ള ഓള്‍സേയ്‌ന്‍റ്റ്‌സ്‌ സെമിത്തേരിയില്‍.

ന്യൂയോര്‍ക്ക്‌ ലോന്‍ഗ്‌ എൈലന്‍ഡ്‌ മാര്‍ത്തോമാ ഇടവകയുടെ സ്ഥാപകാംഗമായിരുന്നു പരേതന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാമ നടരാജന്‍, (516)840 2064.
പി.വി.തോമസ്സ്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക