Image

നാലു വാക്ക് : ( ജോര്‍ജ് നടവയല്‍): തോമസ് ആല്‍വാ എഡിസണ്‍

Published on 18 October, 2011
നാലു വാക്ക് : ( ജോര്‍ജ് നടവയല്‍): തോമസ് ആല്‍വാ എഡിസണ്‍
ഈശ്വരകരങ്ങളിലെ
വിദ്യുത് തരംഗങ്ങളെ
ലോകര്‍ക്കേകിയ
ശിരോതരംഗം.

(വൈദ്യുതി, വീട്ടാവശ്യങ്ങള്‍ക്കെത്തിക്കുന്നതിനു എഡിസണ്‍ തുടക്കമിട്ടത് ഒക്ടോബര്‍ 18ന്, (1878); അത്ഭുതഫലദായകങ്ങളായ കണ്ടുപിടുത്തങ്ങളുടെ മഹാതലവന്‍ എഡിസണ്‍ നിര്യാതനായത് ഒക്ടോബര്‍ 18ന് (1931))
നാലു വാക്ക് : ( ജോര്‍ജ് നടവയല്‍): തോമസ് ആല്‍വാ എഡിസണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക