Image

പ്രതിപക്ഷത്തിന്റെത് വൈകി വന്ന വിവേകം: പി.സി. ജോര്‍ജ്ജ്‌

Published on 18 October, 2011
പ്രതിപക്ഷത്തിന്റെത് വൈകി വന്ന വിവേകം: പി.സി. ജോര്‍ജ്ജ്‌
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റേത് വൈകി വന്ന വിവേകമാണെന്നും ജനം കാണുന്നുവെന്ന് ബോധ്യമായപ്പോള്‍ പ്രതിപക്ഷം ശാന്തമായി മുദ്രാവാക്യം വിളിച്ചുവെന്നും പി.സി. ജോര്‍ജ്. മന്ത്രി കെ.പി. മോഹനന്‍ കാല്‍ മേശപ്പുറത്ത് വച്ചതിനെ യുഡിഎഫ് സ്വാഗതം ചെയ്യുന്നില്ല.

തെറ്റ് ബോധ്യപ്പെട്ട കെ.പി. മോഹനന്‍ സഭയോട് ക്ഷമചോദിച്ചു. മോഹനനെ സഭ്യമല്ലാത്ത രീതിയില്‍ പ്രതിപക്ഷം ചീത്തവിളിച്ചിരുന്നു ഇതില്‍ പ്രകോപിച്ചാണ് അദ്ദേഹം കാല്‍ മേശപ്പുറത്ത് വെച്ച് പ്രതിഷേധിച്ചതെന്നും ജോര്‍ജ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക