Image

സ്‌കൂളുകളില്‍ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തണം; സുപ്രീം കോടതി

Published on 18 October, 2011
സ്‌കൂളുകളില്‍ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തണം; സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഡിസംബര്‍ 31 നകംടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. നവംബര്‍ 30 നകം താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കണമെന്നും ജസ്റ്റിസ് ദാല്‍വീര്‍ ഭണ്ഡാരിയും ജസ്റ്റിസ് ദീപക് മിശ്രയും അടങ്ങുന്ന ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക