Image

യേശുവിനോടു കൂടെ ഒരു സായാഹ്നം

സുമോദ് നെല്ലിക്കാല Published on 10 October, 2013
യേശുവിനോടു കൂടെ  ഒരു സായാഹ്നം
ന്യൂയോര്‍ക്ക്: ഫിലാഡെല്‍ഫിയ റിവൈവല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ മാസം പതിമൂന്നാം തീയതി ഞായറാഴ്ച 4 മണി മുതല്‍ 6 മണിവരെ കോങ്കേര്‍സിലുള്ള യുണൈറ്റഡ് മെഥേഡിസ്റ്റ് ചര്‍ച്ചില്‍ (3 old Harverstraw Road,Congers, NY10920) Evening with Jesus എന്ന പേരില്‍ മിനിക്രൂസേഡ് നടത്തിപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 215 680 3572, 845 267 8323, 845 825 7464, 845 558 947 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ www.prconline.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക