Image

ശനിയാഴ്‌ചത്തെ സാഹിത്യ സല്ലാപത്തില്‍ തോമസ്‌ നീലാര്‍മഠം സംസാരിക്കുന്നു.

Published on 11 October, 2013
ശനിയാഴ്‌ചത്തെ സാഹിത്യ സല്ലാപത്തില്‍ തോമസ്‌ നീലാര്‍മഠം സംസാരിക്കുന്നു.
താമ്പാ: ഈ ശനിയാഴ്‌ച (10/12/2013) നടക്കുന്ന മുപ്പത്തിയാറാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാ വിഷയം `സാഹിത്യം' എന്നതായിരിക്കും. തോമസ്‌ നീലാര്‍മഠം ആയിരിക്കും ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്‌. ഈ വിഷയത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താത്‌പര്യമുള്ള എല്ലാ മലയാളികള്‍ക്കും പ്രസ്‌തുത സംവാദത്തില്‍ പങ്കെടുക്കാവുന്നതാണ്‌.

കഴിഞ്ഞ ശനിയാഴ്‌ച (10/05/2013) നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്‌മയായ `അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ'ത്തില്‍ `മാനസിക പ്രശ്‌നങ്ങള്‍' എന്നുള്ളതായിരുന്നു ചര്‍ച്ചാ വിഷയം. പ്രശസ്‌ത മനോരോഗചികിത്സകനും എഴുത്തുകാരനുമായ ഡോ: ജോസഫ്‌ ഇ. തോമസ്‌ പ്രബന്ധം അവതരിപ്പിച്ചു. ചര്‍ച്ചകള്‍ വളരെ ഉന്നത ഗുണ നിലവാരം പുലര്‍ത്തുന്നതായിരുന്നു. ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക്‌ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നല്‌കിയ ഉത്തരങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു.

ഡോ: രാജന്‍ മര്‍ക്കോസ്‌, ഡോ: മര്‌സലിന്‍ ജെ. മോറിസ്‌, പ്രൊഫ: ആന്റണി, മോന്‍സി കൊടുമണ്‍, അബ്ദുല്‍ പുന്നയൂര്‍ക്കുളം, ത്രേസ്യാമ്മ നാടാവള്ളില്‍, സോയാ നായര്‍, ഷീല ചെറു, ജോസഫ്‌ നമ്പിമഠം, രാജു തോമസ്‌, ജേക്കബ്‌ തോമസ്‌, പി. വി. ചെറിയാന്‍, ജോര്‍ജ്ജ്‌ കുരുവിള, മാത്യു, ജോണ്‍ അബ്രാഹം, തോമസ്‌, ജെയിംസ്‌, വര്‍ഗീസ്‌ കെ. എബ്രഹാം(ഡെന്‍വര്‍), മഹാകപി വയനാടന്‍, സുനില്‍ മാത്യു വല്ലാത്തറ, സി. ആന്‍ഡ്രൂസ്‌, പി. പി. ചെറിയാന്‍, റജീസ്‌ നെടുങ്ങാടപ്പള്ളി, മാത്യു മൂലേച്ചേരില്‍, ജയിന്‍ മുണ്ടയ്‌ക്കല്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

എല്ലാ ശനിയാഴ്‌ചയും ആയിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്‌. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്‌ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌ ..... 18629020100 കോഡ്‌ 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 8133893395

Join us on Facebook https://www.facebook.com/groups/142270399269590/
ശനിയാഴ്‌ചത്തെ സാഹിത്യ സല്ലാപത്തില്‍ തോമസ്‌ നീലാര്‍മഠം സംസാരിക്കുന്നു.
Join WhatsApp News
andrews 2013-10-12 14:31:17

Millennium Thoughts-13 

 

The mighty Hudson  flows down like a sea. On the sides of the river there are walking trails. The trail  look like a giant serpent sleeping on the banks of the river. Roaring waves pounds by the sides to wake her up. On one side of the  trail there  are steep cliffs. Humans and animals had fallen down from there to their eternal rest. The waves of the river never woke them up.

One day I saw a man standing on the top of a rocky  mountain by the side of the Hudson.

From there one can see the magnificent New York city where towers sways like palm trees. On the rocks there are remains of candles lit in memory of  911. On one side there is the atomic plant volcano roaring & fuming. Residents  around 10 mile radius are waiting for the siren to flee- flee to where, it is yet to be seen. On one side there is the beautiful Hudson valley clad in multi  colored silk Saree and dancing in the breeze  luring  her lovers-the painters and photographers and visitors from  the seven seas. From the rocky mount top there are several marked and unmarked trails. Through some trails one can walk on the top of the mountain for miles but you need goat legs. Some trails lead to valleys steaming with orchards and vineyards and wineries.

 

What is the man doing on the mountain top?

 Put your thoughts here. Your thoughts may reflect the way you look at life.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക