Image

ഹാമില്‍ട്ടണ്‍ മലയാളി സമാജം വാര്‍ഷികാഘോഷം

ഷിബു കിഴക്കേക്കുറ്റ്‌ Published on 18 October, 2011
ഹാമില്‍ട്ടണ്‍ മലയാളി സമാജം വാര്‍ഷികാഘോഷം
ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ മലയാളി സമാജത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ ഒക്‌ടോബര്‍ 25-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5.30-ന്‌ ബിഷപ്പ്‌ റെയാന്‍ കാത്തലിക്‌ സ്‌കൂളില്‍ വെച്ച്‌ നടക്കും. കലയും സൗഹൃദവും സുഭിലക്ഷമായ സദ്യയും മുഖമുദ്രയാക്കിയിട്ടുള്ള ഹാമില്‍ട്ടണ്‍ മലയാളി സമാജം കാല്‍ നൂറ്റാണ്ടിലെത്തി നില്‍ക്കുകയാണ്‌. ഈ അസുലഭ മുഹൂര്‍ത്തത്തിലേക്ക്‌ ഭാരവാഹികള്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ്‌ ബുക്കിംഗിനും സമീപിക്കുക: തോമസ്‌ കുര്യന്‍ (905 929 0361), ജോണി തോമസ്‌ (905 929 3219). ഇമെയില്‍: silverhms@hmsnet.ca.

Venue: Bishop Ryan Catholic School. 50 Albright Rd, Hamilton, L8K5J3.
ഹാമില്‍ട്ടണ്‍ മലയാളി സമാജം വാര്‍ഷികാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക