Image

ഹാമില്‍റ്റന്‍ മലയാളി സമാജം രജതജൂബിലി ആഘോഷം

Published on 19 October, 2011
ഹാമില്‍റ്റന്‍ മലയാളി സമാജം രജതജൂബിലി ആഘോഷം

മാറ്റിവെയ്ക്കൂ ഒരു ദിവസം ഞങ്ങളോടൊപ്പം. ഞങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേരൂ. ഏഴാം കടലിനക്കരെയുള്ള മലയാളികളായ ഞങ്ങള്‍ ഒന്നിച്ച് പരിശ്രമിച്ച് മലയാളികള്‍ക്കായി ഒരു കെട്ടിടം വാങ്ങിച്ചു. അതിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തില്‍ നിങ്ങളെല്ലാവരുടെയും സഹകരണം ഹാമില്‍ട്ടന്‍ മലയാളം സമാജം പ്രതീക്ഷിക്കുന്നു.

1986-ല്‍ തുടങ്ങിയ സമാജം ഇന്ന് ഒരുപാട് പേരുടെ സഹായ സഹകരണങ്ങള്‍ കൊണ്ട് മുമ്പോട്ട് പോകുന്നു. ഇത്രയുംനാള്‍ ഈ കമ്യൂണിറ്റിയോട് സഹകരിച്ച എല്ലാ മെമ്പര്‍മാര്‍ക്കും സമാജത്തിന്റെ നന്ദി.

ഒക്‌ടോബര്‍ 22ന്, വൈകീട്ട് 5.30ന് നടത്തപ്പെടുന്ന പരിപാടിയിലോട്ട്, എല്ലാവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

പ്രസിഡന്റ്, ജോണി തോമസ്-905-387-7448
സെക്രട്ടറി, സാവിയോ ആന്റണി-905-538-7686
വൈസ് പ്രസി.ജെന്‍സി
ട്രഷറര്‍ .കെ.പി. മാത്യൂ-905-387-2996
ജോയിന്റ് സെക്രട്ടറി.ജോജി ജേക്കബ്-905-574-7398
ജോയിന്റ് ട്രഷറര്‍ - ഷാഹിറാ നബാബ്ജാന്‍

വാര്‍ത്ത തയ്യാറാക്കിയത്-ഷിബു കിഴക്കേകൂറ്റ്
ഹാമില്‍റ്റന്‍ മലയാളി സമാജം രജതജൂബിലി ആഘോഷംഹാമില്‍റ്റന്‍ മലയാളി സമാജം രജതജൂബിലി ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക