മലയാളി നടി ലക്ഷ്‌മി തമിഴകം കീഴടക്കുന്നു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍
ശുശീന്ദ്രന്‍ ഒരുക്കുന്ന പാണ്ഡ്യ നാട് എന്ന് ചിത്രത്തിലാണ് ലക്ഷ്‌മി ആദ്യമായി
വിശാലിനൊപ്പം അഭിനയിക്കുന്നു. സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ
വിശാല്‍-ലക്ഷ്‌മി കെമിസ്‌ട്രി കോളിവുഡില്‍ പ്രശസ്‌തമായിരുന്നു. തമിഴകത്തെ അടുത്ത
താര ജോഡികള്‍ ഇവര്‍ തന്നെ എന്ന രീതിയില്‍ ആയിരുന്നു പ്രചാരണം. പാണ്ഡ്യ നാട് ഇതുവരെ
റിലീസ് ചെയ്‌തിട്ടില്ല. ഇതിനകം തന്നെ വിശാലിനേയും ലക്ഷ്‌മിയേയും കേന്ദ്ര
കഥാപാത്രങ്ങളാക്കി അടുത്ത സിനിമ ഒരുങ്ങുകയാണ്. തിരു സംവിധാനം ചെയ്യുന്ന
നെക്‌സ്റ്റ് ആസ് വെല്‍ എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല