Image

ഇന്ത്യയിലേക്കുള്ള യാത്ര പെട്ടെന്നുണ്ടോ? അത്‌ മറക്കുക! (ജോര്‍ജ്ജ്‌ മാത്യൂ, ഫ്‌ളോറിഡ)

Published on 20 October, 2013
ഇന്ത്യയിലേക്കുള്ള യാത്ര പെട്ടെന്നുണ്ടോ? അത്‌ മറക്കുക! (ജോര്‍ജ്ജ്‌ മാത്യൂ, ഫ്‌ളോറിഡ)
അമേരിക്കയില്‍ നിന്നുള്ളവര്‍ക്ക്‌ ഇന്ത്യയില്‍ ജീവിക്കാനും അങ്ങോട്ട്‌ പോകാനും വരാനുമുള്ള പാസ്‌പോര്‍ട്ട്‌, വിസ, ഓ.സി. ഐ കാര്‍ഡ്‌, പി.ഐ.ഒ കാര്‍ഡ്‌ തുടങ്ങിയവ നല്‍കുന്ന ഏജന്‍സിയായ ബി.എല്‍.എസ്‌. ഇന്റര്‍നാഷണല്‍ (B L S International) ഇന്ത്യന്‍ അമേരിക്കക്കാരുടെ ജീവിതം ദുരന്തമാക്കുന്നു; അല്ലെങ്കില്‍ മുടക്കുന്നു. ഇവര്‍വഴി അപേക്ഷിച്ചാല്‍, അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കണം. കാര്യക്ഷമത ഇല്ലാത്ത ഇതുപോലൊരു ഏജന്‍സി ലോകത്തിലെങ്ങും ഉണ്ടാകില്ല. പലരുടേയും പാസ്‌പോര്‍ട്ടുകള്‍ ഇവര്‍ വഴി നഷ്ടപ്പെടുന്നതായി പരാതിയുണ്ട്‌. വിസ, ഓ.സി. ഐ പി.ഐ.ഒ കാര്‍ഡുകള്‍ എന്നിവ അപേക്ഷിച്ചാല്‍ സമയത്ത്‌ ലഭിക്കുകയില്ല. ഇക്കാര്യത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസി യാതൊന്നും ചെയ്യുന്നില്ലെന്നുള്ളതാണ്‌ ഏറ്റവും രസകരം.

ജൂണ്‍ മാസം മുതലാണ്‌ ഈഏജന്‍സി, ഇന്ത്യന്‍ ഗവണ്മെന്റില്‍നിന്നും കരാര്‍ ഉണ്ടാക്കിയെടുത്തത്‌.. അതിനുമുന്‍പുണ്ടായിരുന്ന ഏജന്‍സി, ട്രാവിസ (Travisa) വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ ഗവണ്മെന്റ്‌, കാര്യക്ഷമതയുള്ള നോണ്‍ ഇന്ത്യന്‍ കമ്പനിയായ ട്രാവിസയെ മാറ്റിയിട്ടാണ്‌ മറ്റൊരു തരികിട ഇന്ത്യന്‍ കമ്പനിയായ ബി. എല്‍. എസ്‌.ന്‌കരാര്‍ സമ്മാനിച്ചത്‌. ഇതിന്റെ പിന്നില്‍ പല രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുമുണ്ടെന്ന്‌ പേര്‍ ഉള്‍പ്പെടുത്താന്‍ മടിക്കുന്ന പലരും പറയുന്നു. ചില ദുരനുഭവങ്ങള്‍ നിങ്ങള്‍ക്ക്‌ വായിക്കാനായി താഴെ ചേര്‍ക്കുന്നു.
Posted by: kikiv on Jul 1, 13 at 1:28pm

“It appears that BLS International which started operations in the US today does not even have accurate phone numbers on their own website. Unfortunately the numbers on the Embassy and all of the consulate sites have the same toll free numbers. After about an hour searching the web I found a 202 area code BLS number which did work and finally spoke to someone. I asked them to give me the correct numbers for their offices but they had the same #s I had.
Long story short, he said that the best and most efficient way to get my visa would be to go in person to the office of my jurisdiction and wait for a week. That would be fine except I live in Florida and not in Houston which is the current jurisdiction for our state.
 

I called visa HQ and they said that they too have to go through BLS to get a visa and that they are aware of how difficult they are to work with. 

Our trip is scheduled and booked for September 30TH and I am seriously concerned that we will be able to get our visas on time! 


I know that there are others out there who also need visas; so my recommendation is to start the process now or find an agency that can take care of dealing with what appears to be a very disorganized company. “

 

whereismyVisa on Oct 15, 13 at 7:01pm

So finally I have to post here, I was hoping it wouldn't come to this but unfortunately it has. Here's my story/nightmare dealing with BLS International Atlanta office so far.

1) My Visa application was sent on 20th August 2013 (UPS)and their website started tracking my application from 28th August. For the longest time it had the standard cookie cutter response of "your application is being processed at Consulate".

2) After repeated phone calls and being told to "please wait a few more days", I found that my application has changed to "requiring renunciation certificate" ( A copy of which I had already sent in my initial application packet)and "Copy of green card" (which wasn't listed on their check list).
 

3) I sent all the "pending" documents again on 26th September, which was received by their office (UPS Tracking info).

4) Since then there has been no change in my application status. Upon calling their office I get the usual "check back next week" answer (If I am lucky to get through their phone).

5) Last phone call was answered by a "Sam" whose supervisor "Ron" was busy in a "meeting". (Fake names and fake reason obviously). He blatantly suggested to me that if I can't wait I can withdraw my visa application.

6) I have tried to email everyone that have been listed on earlier replied including Rattanw, Esther Soni and the whole Kabaal, to no avail.

Dealing with BLS International has been an extremely frustrating experience, they make going to DMV seem like going to a Spa
 :(

(The above quotes are quoted from the following link: http://www.fodors.com/community/asia/india-visa-beware-bls-international-so-far-a-disaster.cfm)

 

By hedsu  |  Posted July 30, 2013 

“I became a naturalized citizen in March 2013 and for reasons I will never understand, India does not allow dual-citizenship and therefore I had to relinquish my Indian citizenship and subsequently proceed to apply for a visa to travel to my own country. I am aware of the PIO/OIC card options for “ex-Indians”, but I am planning to travel to India in November and did not want to risk not having my passport in time for that if I apply for one of the other card options. In addition to myself, my husband and in-laws also plan on visiting India (for the very first time) with me.

 

“When I sent out my papers to apply for renunciation of my Indian citizenship, Travisa was the company that was handling it. I had no issues whatsoever and the process was handled well and completed in a timely manner. When I was ready to send out our passports in July to apply for a tourist visa, I found out that the Indian government has handed the contract over to BLS International for these services starting July 1st. I sent out a packet with mine and my husband’s passports along with the application form and money orders. My in-laws sent out their packet too around the same time, this was over 3 weeks ago. So far mine and my husband’s visa status on BLS shows up as being under progress and as for my in-law’s, there is absolutely no record whatsoever of their passports. They sent it out using FedEx and we have confirmation from FedEx that the packet was delivered and signed for at the same address where we sent ours. I have since called and emailed both BLS-Houston and the Indian Consulate in Houston (which is the jurisdiction under which Colorado falls), with a barely credible response and absolutely no help with the situation. BLS phone lines have voicemail boxes that are full, email ID’s that are yet to yield me a response. I looked up various forums online and discovered that their ineptitude extends so far beyond my situation that it is scary to think that we are all sending our passports and money orders to a company that could very well be run by shysters. My husband is unable to plan any international business trips as his passport is not with him for almost a month now with no end in sight. My in-laws have no idea what happened to their passports and the money they sent as neither BLS nor the consulate have been able to help with tracing it.

 

I’m writing to USA's premier news agency in the hope that you can help bring more attention to this pathetic state of affairs at this agency. This is such a disgrace to India and her government, especially since the issuing of visas isn’t a new venture and one that, I’m sad to admit, was well handled by a non-Indian company (Travisa), prior to July.”

(The above quote is quoted from the following link:

  http://ireport.cnn.com/docs/DOC-1013462 )

ബി. എല്‍. എസ്‌. കാര്യക്ഷമത ഉറപ്പ്‌ വരുത്തുക. അതല്ലെങ്കില്‍, അവരെ മാറ്റി ഇന്ത്യന്‍ എംബസ്സി പുതിയ ഏജന്‍സിയെയൊ അഥവ ട്രാവിസയേയൊ നിയമിക്കണം. ഇതിനായി അമേരിക്കന്‍ ഇന്ത്യക്കാരും അമേരിക്കന്‍ മലയാളികളും ഉണരേണ്ടതുണ്ട്‌. അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളും പ്രത്യേകിച്ച്‌ മലയാളി സംഘടനകള്‍ക്കും കാര്യമായി പലതും ചെയ്യാന്‍ സാധിക്കും. പക്ഷേ അവര്‍ ഉറക്കം നടിക്കുകയാണ്‌. ഉറങ്ങുന്നവനെ എങ്ങനെ ഉണര്‍ത്താന്‍ കഴിയും?

ബി. എല്‍. എസിന്റെ കാര്യക്ഷമത ഇല്ലായ്‌മ വെളിപ്പെടുത്തുന്ന പല വെബ്‌ സൈറ്റുകളും ഇന്ന്‌രംഗത്തുണ്ട്‌. അത്‌ വായിച്ചാല്‍ പല ദുരനുഭവങ്ങളും വായിക്കാം. നിങ്ങളുടെ അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുക. 
ഇന്ത്യയിലേക്കുള്ള യാത്ര പെട്ടെന്നുണ്ടോ? അത്‌ മറക്കുക! (ജോര്‍ജ്ജ്‌ മാത്യൂ, ഫ്‌ളോറിഡ)
Join WhatsApp News
thomas 2013-10-21 07:04:01
This is very very sad situation, why can not Indian Consulate operate their own business for Visa and Passports.
Sudhir Panikkaveetil 2013-10-21 08:41:50
എത്രയോ വർഷങ്ങളായി ഭാരതത്തിൽ നിന്നും
ജനങ്ങൾ വിവധ വിദെശരാജ്യങ്ങളിൽ ജോലി ചെയ്യുന്നു. അന്ന് മുതൽ ഈ പ്രശ്നങ്ങളുണ്ട്. രാണ്ടാഴ്ച്ചത്തെ അവുധിക്ക് പോകുന്ന പ്രവാസി ദുരിതങ്ങൾ അനുഭവിക്കുന്നു. അവൻ ഒച്ച വക്കുന്നു
തിരിച്ച് വരുന്നു, അത് മറക്കുന്നു. ഭരണാധികാരികൾക്ക് ഇത് നല്ല പോലെ അറിയാം. അതായത് പ്രവാസികൾ എന്നാൽ കുട്ടികൾ നിസ്സഹായരായി കരയുന്ന കുട്ടികൾ. എല്ലാ പ്രവാസികളും ഒറ്റ കെട്ടായി നിന്ന് പൊരുതിയാൽ ഇതിനെക്കാൾ വലിയ പ്രസ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. അതുണ്ടാകാൻ പോകുന്നില്ല. അതുകൊണ്ട് ആർഷ ഭാരതം പഠിപ്പിക്കുന്ന
സഹന ശക്തി പരീക്ഷിക്കാം.
AmmuZ 2013-10-21 08:54:39
This is never going to change. As soon as you step into the Indian Consulate at NY, it feels like you are in India. The attitude and the surrounding is a shame. Courtesy is not in our Indian dictionary. Shame!
Janakeeyan 2013-10-21 14:41:51
ഈ പ്രതികരണം മറ്റൊരു മുറവിളി മാത്രം. സർക്കാർ ഓഫീസുകൾ വഴി ചെയ്യണ്ട ഓരോ ആവിശ്യങ്ങളും - ലൈസൻസുകൾ, അനുമതികൾ, പണമിടപാടുകൾ, രസീതുകൾ തുടങ്ങിയവ - സമയാസമയത്തു നടത്തികൊടുക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന ഔദ്യോദിക സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പരാജയത്തിന്റെ ചിത്രങ്ങളാണ് ഇതിൽ കാണുന്നതും. ഭൂരിഭാഗം ജനങ്ങളും തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഇതുപോലെ പത്രങ്ങളിൽ കൊണ്ടുവരാനോ, ചോദ്യം ചെയ്യാനോ കഴിയാതെ ബുദ്ധിമുട്ടുകൾ സ്വയം ഏറ്റെടുത്തു, കക്കൂലി നൽകിയോ മന്ത്രിയെക്കണ്ടോ കാര്യങ്ങൾ നടത്തിപ്പോരുകയാണ് രീതി. സായിപ്പിനെ പോലെ വേഷം കെട്ടാനും, ഭാഷ പറയാനും കഠിനമായി ബുദ്ധിമുട്ടുന്ന നമ്മുടെ ജനസമൂഹം പുരോഗമനം ഉള്ളവരായി അഭിനയിക്കുന്നുവെങ്കിലും, ഗവർമെന്ടു സ്ഥാപനങ്ങളിൽ നടക്കുന്ന അനാസ്ഥക്കും കൊള്ളരുതായ്മ കൾക്കും മാറ്റം വരുത്താൻ - പ്രാപ്തിയും ചുമതലബൊധവുമുള്ള ഒരു ഗവർമെന്റുണ്ടാക്കാൻ - 66 വർഷങ്ങൾ കഴിഞ്ഞിട്ടും കഴിയാതെ കിടന്നു വട്ടം കറങ്ങുന്നതല്ലേ നമുക്ക് കാണാനാവുന്നത് ?
Jack Daniel 2013-10-21 15:52:26
Let us call it BS international.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക