Image

വീണ്ടു വിചാരം (കവിത)- ജോജോ

ജോജോ Published on 23 October, 2013
വീണ്ടു വിചാരം (കവിത)- ജോജോ
നശ്വര മണിമാളിക കഴിപ്പാ-
നനശ്വര മാളിക പൊളിക്കും
പാഴ് ജന്മങ്ങള്, മണ്ടശിരോമണികള് ?

മാനുജര്‍ക്കിനിയും വേണമോ
കൃഷ്ണ, നബി, ക്രിസ്തു ജന്മം?
അവതാരമിനി എത്ര വന്നിടിലും
പാരിന് തിരിയായ് എരിയുവാന്
വൃക്ഷ തരു ലതാതികള്‍ മാത്രം
മമകുലജാതരേ ഒരു വട്ടമോര്‍ത്തിടു
തവകുല തനയരേ,...
അവര്‍ക്കായി കാത്ത്ഇടാം
മഞ്ജുളമാമൊരു പാരിനെ നിത്യം.





വീണ്ടു വിചാരം (കവിത)- ജോജോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക