Image

ഇന്ത്യന്‍ വംശജക്ക് മരണാനന്തരം യു.എസ് സിറ്റിസണ്‍സ് മെഡല്‍

Published on 21 October, 2011
ഇന്ത്യന്‍ വംശജക്ക് മരണാനന്തരം യു.എസ് സിറ്റിസണ്‍സ് മെഡല്‍
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ പൗരാവകാശ പ്രവര്‍ത്തക വിജയ എമണി പുതുമൗസലിയെ ' സിറ്റസണ്‍സ് മെഡല്‍' നല്‍കി വൈറ്റ് ഹൗസ് ആദരിച്ചു.

ഇന്ത്യന്‍ - അമേരിക്കന്‍ സമൂഹത്തിനുവേണ്ടി വിജയ നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിജയയെ മരണാനന്തരം മെഡലിന് അര്‍ഹയാക്കിയത്.

ഇന്ത്യന്‍ അമേരിക്കന്‍ സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളാണ് വിജയയെ ശ്രദ്ധേയയാക്കിയത്. 2009 ജനുവരി 15നാണ് ഒരു റോഡപകടത്തിലാണ് വിജയ മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക