മുംബൈ : ഏഷ്യന്‍ ഹാര്‍ട്ട് ആസ്പത്രിക്കുമുന്നില്‍ നഴ്‌സുമാരുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം.
ആസ്പത്രിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച നഴ്‌സുമാരെ പോലീസ് തടയുന്നതിനിടെ
മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് പരിക്കേറ്റു. അനില, ശ്രീജി, ബിന്‍സി
എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മുംബൈയില്‍ മലയാളി നഴ്‌സിന്റെ മരണത്തെ തുടര്‍ന്നാണ് പ്രതിഷേധ സമരം
തുടങ്ങിയത്. ഏജന്‍സികളും ആസ്പത്രികളും ചേര്‍ന്ന് നഴ്‌സുമാരെ
വഞ്ചിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്.