Image

തിരുവല്ല അസോസിയേഷന്‍ ഡാളസ് സ്‌ടൈക്കേഴ്‌സ് സംയുക്ത പിക്‌നിക്

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 21 October, 2011
തിരുവല്ല അസോസിയേഷന്‍ ഡാളസ് സ്‌ടൈക്കേഴ്‌സ് സംയുക്ത പിക്‌നിക്
ഡാളസ്: തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസും ഡാളസിലെ പ്രമുഖ വോളിബോള്‍ ക്ലബ് ആയ ഡാളസ് സ്‌ടൈക്കേഴ്സ്സും സംയുക്തമായി ഒക്ടോബര്‍ 22ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ കൊപ്പേല്‍ ആന്‍ട്രൂ ബ്രൌണ്‍ പാര്‍ക്കില്‍ പിക്‌നിക് നടത്തും.

ഡാളസിലെ എല്ലാ മലയാളികളേയും പിക്‌നിക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി തിരുവല്ല അസോസിയേഷന്‍ പ്രസിഡന്റ് സോണി ജേക്കബ് അറിയിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായ് വിവധ കായിക മത്സരങ്ങള്‍ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ എന്നിവ പിക്‌നിക്കിന്റെ പ്രത്യേകതയാണ് . പിക്‌നിക്ക് വിജയമാകാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ ഡാലസ് സ്‌ടൈക്കേഴ്‌സ് പ്രസിഡന്റും അഭ്യര്‍ഥിച്ചു .

പാര്‍ക്കിന്റെ വിലാസം:
Andrew Brown Jr Community Park East
260 East Parkway Blvd.
Coppell, TX


കൂടുതല്‍ വിവരങ്ങള്‍ക്ക്:

സോണി ജേക്കബ് 4697673434
തമ്പി വര്‍ഗീസ് 2142351774
മാത്യു സാമുവേല്‍ 9728907023
സുനില്‍ വര്‍ഗീസ് 2145437556


തിരുവല്ല അസോസിയേഷന്‍ ഡാളസ് സ്‌ടൈക്കേഴ്‌സ് സംയുക്ത പിക്‌നിക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക