ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി.
822 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ മുന്നേറുന്നു.
സംസ്ഥാനത്തൊട്ടാകെ 112,000 പേരാണ് ഇന്ന് തിരഞ്ഞെടുക്കപ്പെടുക.
തിരുച്ചിറപ്പള്ളിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വ്യാഴാഴ്ച എ.ഐ.എ.ഡി.എം.കെ
വിജയിച്ചിരുന്നു.