Image

കൊയിലാണ്ടിയില്‍ ഒരുകോടിയുടെ മയക്കുമരുന്ന് പിടികൂടി

Published on 21 October, 2011
കൊയിലാണ്ടിയില്‍ ഒരുകോടിയുടെ മയക്കുമരുന്ന് പിടികൂടി
കോഴിക്കോട്: കൊയിലാണ്ടി മുരുകുന്നില്‍ വന്‍ ബൗണ്‍ഷുഗര്‍ ശേഖരം പിടികൂടി. ഇന്ത്യന്‍ വിപണിയില്‍ 1.25 കോടി രൂപയോളം വിലമതിക്കുന്ന 1.200 കിലോ ബ്രൗണ്‍ഷുഗറാണ് താമരശ്ശേരി ഡിവൈഎസ്പി ജെയ്‌സണ്‍ കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സുഗേഷ് എന്നൊരാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക