Image

മലയാളി വെല്‌ഫെയെര്‌ അസോസിയേഷന്‌ ഭാവുകങ്ങള്‍

എബി മക്കപ്പുഴ Published on 21 October, 2011
മലയാളി വെല്‌ഫെയെര്‌ അസോസിയേഷന്‌ ഭാവുകങ്ങള്‍
ഡാലസ്‌: ഒക്ടോബര്‌ 27, 28, 29, 30 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‌ ന്യൂജേഴ്‌സിയില്‍ നടത്തപെടുന്ന ഇന്ത്യന്‍ പ്രസ്‌ക്ലബ്ബ്‌ നാലാമത്‌ ദേശീയ കോണ്‌ഫറന്‍സിന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ എബി തോമസ്‌ അറിയിച്ചു.

പ്രസ്‌തുത യോഗത്തിന്റെ വിജയത്തിനുവേണ്ടി റെജി ജോര്‍ജ്‌ പ്രസിഡന്റ്‌ ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ കമ്മറ്റികളെ അഭിനധിച്ചു.

കേരളത്തില്‍ നിന്നെത്തുന്ന മാധ്യമ പ്രസാധന രംഗത്തുള്ളവര്‍ അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകര്‍ അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ എന്നീ കാറ്റഗറികളിലുള്ളവരെ മൂന്നായി തിരിച്ച്‌ ഡോ.എം.സി.പിള്ള കോര്‍ഡിനേറ്റ്‌ ചെയ്യുന്ന സംവാദം ഉള്‍പ്പെയുള്ള പ്രോഗ്രാമുകള്‍, ഈ കോണ്‍ഫറന്‍സ്‌ വിജയപ്രദമാക്കിതീര്‍ക്കുമെന്ന്‌ തോമസ്‌ അഭിപ്രായപെട്ടു.
മലയാളി വെല്‌ഫെയെര്‌ അസോസിയേഷന്‌ ഭാവുകങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക