Image

ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫനില്‍ വി. യൂദാശ്ശീഹായുടെ തിരുനാള്‍ ആചരിച്ചു

സാബു തടിപ്പുഴ Published on 01 November, 2013
ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫനില്‍ വി. യൂദാശ്ശീഹായുടെ തിരുനാള്‍ ആചരിച്ചു
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ സെന്റ്‌ സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൂദാശ്ശീഹായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി. ഒക്‌ടോബര്‍ 27-ന്‌ ഞായറാഴ്‌ചയായിരുന്നു തിരുനാള്‍. ഫാ. ടോമി പട്ടുമാക്കലിന്റെ നേതൃത്വത്തില്‍ ആഘോഷ പൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയും ഉണ്ടായിരുന്നു. ജോസ്‌ കോരക്കുടി, സിറിയക്‌ ചെമ്മന്‍കാട്ട്‌, തമ്പി പുല്ലാനപ്പള്ളി എന്നിവരായിരുന്നു തിരുനാള്‍ പ്രസുദേന്തിമാര്‍. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫനില്‍ വി. യൂദാശ്ശീഹായുടെ തിരുനാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക