Image

ഡാലസില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 01 November, 2013
ഡാലസില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു.
ഡാലസ്  : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍  വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഒക്ടോബര്‍ 27നായിരുന്നു ആഘോഷം.

ദേവാലയത്തില്‍ നടന്ന വി. യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷങ്ങളിലും പ്രദക്ഷിണത്തിലും നേര്‍ച്ച സമര്‍പ്പണത്തിലും അനേകമാളുകള്‍ പങ്കെടുത്തു. ഫാ. ജോസഫ് ശൌര്യമാക്കല്‍  , ഫാ മാത്യു കാവില്‍പുരയിടം എന്നിവര്‍  തിരുന്നാള്‍ ശുശ്രൂഷകളില്‍ കാര്‍മ്മികരായി.
 
ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ, തിരുന്നാള്‍ പ്രസുദേന്തിയായ ഇര്‍വിംഗ് സെന്റ്. ജൂഡ് വാര്‍ഡ് അംഗങ്ങളും തിരുന്നാളിന് നേതൃത്വം നല്കി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍



ഡാലസില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു.ഡാലസില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു.ഡാലസില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു.ഡാലസില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു.ഡാലസില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു.ഡാലസില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു.ഡാലസില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു.ഡാലസില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു.ഡാലസില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു.ഡാലസില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക