Image

ഓമന ജോര്‍ജിന്റെ സംസ്‌കാരം നവംബര്‍ അഞ്ചിന്‌ ചൊവ്വാഴ്‌ച (05-11-2013)

നിബു വെള്ളവന്താനം Published on 02 November, 2013
ഓമന ജോര്‍ജിന്റെ സംസ്‌കാരം നവംബര്‍ അഞ്ചിന്‌ ചൊവ്വാഴ്‌ച (05-11-2013)
റാന്നി: അത്തിക്കയം പള്ളത്ത്‌ പി.ജി.ജോര്‍ജിന്റെ (പാപ്പച്ചന്‍) ഭാര്യ ഊന്നുകല്‍ പച്ചയില്‍ പരേതനായ ചാക്കോ വര്‍ഗീസിന്റെയും അമ്മിണി വര്‍ഗീസിന്റെയും മകള്‍ നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിര്യാതയായ ഓമന ജോര്‍ജിന്റെ (56) സംസ്‌കാരശുശ്രൂഷ ചൊവ്വാഴ്‌ച രാവിലെ 8നു ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ കണ്ണംപള്ളി ശാരോന്‍ സഭാസെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്‌. മക്കള്‍: ഡിജ്‌സണ്‍ (യു.എസ്‌.എ), പ്രെയ്‌സി. മരുമകള്‍ ഫെബി (പാസ്‌റ്റര്‍ ബേബി കടമ്പനാടിന്റെ മകള്‍). ശുശ്രൂഷകളുടെ തല്‍സമയ സംപ്രേക്ഷണം WWW.UNITECHTV.US. ഫോണ്‍: 9446600816
ഓമന ജോര്‍ജിന്റെ സംസ്‌കാരം നവംബര്‍ അഞ്ചിന്‌ ചൊവ്വാഴ്‌ച (05-11-2013)
Join WhatsApp News
amminikutty k j 2013-11-04 23:22:48
 " WE MISS YOU DEAR"

May the Lord take you in His Arms to your Eternal Abode !!!

Amminikutty, Pachayil, Oonnukal
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക