Image

ശ്വേതയുടെ പൂര്‍വകാലവും ഇതും തമ്മിലെന്തു ബന്ധം?

Published on 03 November, 2013
ശ്വേതയുടെ പൂര്‍വകാലവും ഇതും തമ്മിലെന്തു ബന്ധം?
കൊച്ചി: നടി ശ്വേതാ മേനോനെതിരേ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്ത്. ശ്വേതയുടെ പൂര്‍വകാലം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വള്ളംകളി നടക്കുന്ന സ്ഥലത്ത് എത്തിയ ശ്വേതയെ മറ്റുള്ളവര്‍ അപമാനിക്കാന്‍ ശ്രമിച്ചത് കണ്ട് പീതാംബരക്കുറുപ്പ് രക്ഷയ്ക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിക്ക് ശ്വേത ചോദിച്ച മുഴുവന്‍ പ്രതിഫലവും ലഭിക്കാത്തതിനാലാവും എംപിക്കെതിരേ ആരോപണമുന്നയിച്ചത്. പരിപാടി അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് പരാതി പറഞ്ഞത് ഇതാണ് വ്യക്തമാക്കുന്നത്. വയോധികനായ ഒരു മനുഷ്യനെതിരേ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ദൈവത്തിന്റെ ശാപം ശ്വേതയ്ക്ക് കിട്ടുമെന്നും അവരോട് തനിക്ക് ഒരു വ്യക്തി വിരോധമില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
പീതാംബരക്കുറുപ്പില്‍ നിന്നും ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചില്ല. കുറ്റം തെളിഞ്ഞാല്‍ പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടി വരുമെന്നു കെ.മുരളീധരന്‍.
സ്വന്തം പ്രസവരംഗം സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കാന്‍ തയാറായ ശ്വേതയെ ഇരയായി കണക്കാക്കേണ്‌ടെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Latest:
പിതാംബരക്കുറുപ്പിനെതിരായ പരാതി നടി ശ്വേതാ മേനോന്‍ പിന്‍വലിച്ചു. ഇ-മെയില്‍ സന്ദേശത്തിലാണ് ശ്വേത പരാതി പിന്‍വലിച്ചത്. കുടുംബത്തോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും കേസില്‍ നിയമനടപടിയുമായി മുന്നോടുപോകുന്നില്ലെന്നും ശ്വേത അറിയിച്ചു. തീരുമാനത്തില്‍ ബാഹ്യ സമ്മര്‍ദമില്ലെന്നും വാര്‍ത്താകുറുപ്പില്‍ പറയുന്നു.
Join WhatsApp News
andrews 2013-11-03 08:38:10
the modern humans are a clear proof that humans evolved from animals. but animal instincts are very closely associated with nature. Humans as they went through various stages of evolution lost the real touch with nature. Man was a primitive hunter. Now he don't have to use the same energy to seek food. Humans has a lot of trapped energy. This energy has to be diverted to positive and creative paths. other wise all the trapped energy flows to sexual  sentiments. Progressive sex education must be given to humans from the very childhood days. Sex education must be scientific. Boys and girls must attend school together. Then they will realize the difference  and accept and respect it. Society regarded sex as a taboo and religion preached sex is sin. parents without knowing the consequences repeated the stupid idea. Children must learn sex education from parents. you cannot tell your kid that sex is a sin and then you do it. kids are not stupid. They observe you a lot and imitate you a lot. So educate them in the right way. Otherwise sooner or later they learn perverted sex from ignorant friends, media, blue films and so on. Religion teaches that sex is sin. Sin is punished. the punishment is very severe, eternal torture in hell.
It is natural for a kids to love their parents. Now they are confused. They are taught that sex is sin and at the same time they see mother or father dragging the other to do sin. That is one of the reason for kids; when they grow up to hate one or both parents. They get confused, so they seek short cuts for relief of energy and frustration. That is why they seek salvation in drugs and suicide.
Sex in its right path is a divine inspiration. It is sublimated love. Animals, before they engage in sex they attract each other and love and respect each other. They don't have the capacity to mate all year around. Sex is  a divine thrive and energy in animals to keep its species continue. But humans on the course of evolution achieved the capacity to engage in sex, 24 hrs, and 365 1/4 days a year. That means for humans, there is no season for sex. What is it revealing ? humans has a lot of sleeping and suppressed energy in them. Every human is a walking volcano. Humans must be given the right education and many vents instead of suppressing sex. Suppressed sex will find its way out. It will be perverted.
Religion, politics, society, parents- all are responsible for this mess.

Terminator 2013-11-03 15:23:57
ബസിൽ കയറി സ്ത്രീകളുടെ ചന്തിക്കു പിടിച്ചു നടന്നവന്മാർ എം.പി., എം.എല്ലെം ഒക്കെ ആയാൽ ഇങ്ങനെ ഇരിക്കും 

കുറുപ്പ് 
കുരിയൻ
കുഞ്ഞാലി 
നാടാർ 
ജോസഫ്‌ 

അങ്ങനെ പോകുന്നു ഇവന്മാരുടെ ലിസ്റ്റുകൾ.   നമ്മുടെ നാട് ശരിയാകും എന്ന് തോന്നുന്നില്ല.  വളരെ ബുദ്ധിമുട്ട് വരുമ്പോൾ ഇവനൊക്കെ വേറെ എന്തെങ്കിലും വേല നോക്കി കൂടെ? ദയവു ചെയ്യുത് ഫോമാ ഫൊക്കാനാ മീറ്റിങ്ങിനു ഇവരെ വിളിച്ചോണ്ട് വരരുത് 

Anthappan 2013-11-03 16:58:45
Why can't these sexual perverts go to rehabilitation center and get treatment?  It is very difficult to educate them  about sex now as Andrews suggested because they are screwed up pretty good. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക