Image

പിറ്റെര്‍ബ്രൊ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുനാളും വി.കുര്‍ബാനയും, ഭക്തി സാന്ദ്രമായി

Published on 04 November, 2013
പിറ്റെര്‍ബ്രൊ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ  ഓര്‍മ്മ  പെരുനാളും  വി.കുര്‍ബാനയും, ഭക്തി സാന്ദ്രമായി
പിറ്റെര്‍ബ്രൊ: പിറ്റെര്‍ബ്രൊ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്സ് പള്ളി യില്‍ ഇടവകയുടെ കാവല്‍ പിതാവ്  പരിശുദ്ധ പരുമല തിരുമേനിയുടെ  ഓര്‍മ്മ   പെരുനാള്‍ 2013  നവംബര്‍,1,2 വെള്ളി,  ശനി , തിയതി ആഘോഷിച്ചു.
(Peterborough, Orton Goldhay, Benstead, Christ Church, PE2 5JJ)പള്ളിയില്‍

 നവംബര്‍ 1   തീയതി വെള്ളി യാഴ്ച  വൈകുന്നേരം 5.25 നു കൊടി ഉയര്‍ത്തല്‍ 5.30നു സന്ധ്യാ പ്രാര്‍ത്ഥനയും, 6.30നു ബിജി ചിര്‍ത്തലാട്ടിന്റെല്‍   സുവിശേഷ പ്രസംഗം 7.30നു സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും 2  തീയതി ശനിയാ ഴ്ച  9.30നു  പ്രഭാത നമസ്‌കാരവും. തുടര്‍ന്നു  ഫാദര്‍. ബിജി ചിര്‍ത്തലാട്ടി ന്റെക  മുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും, മലങ്കരയുടെ മഹാ  പരിശുദ്ധനായ  പരുമല തിരുമേനി യോടുള്ള മദ്ധ്യാസ്ഥ പ്രാര്‍ഥനയും , അനുഗ്രഹ പ്രഭാഷണം, റാസ,  ആശിര്‍വാദം,  കൈമുത്ത്, ലേലം, നേര്‍ച്ച സദ്യയും  എന്നിവ  ഉണ്ടയി രുന്നു .
   
പള്ളിയുടെ വിലാസം

Christ Church,Benstead,Orton Goldhay,

Peterborough,

PE2 5JJ



പെരുന്നാള്‍ ചടങ്ങുകള്‍ക്കു

വികാരി  ഫാദര്‍: ജിനോ ജോസഫ് 07446008464

Secretary: Senny Paul - 07588527371

Trustee: K K Varghese - 07914693504
നേതൃത്വം നല്കി

വാര്‍ത്ത  അയച്ചത് :   രാജു വേലംകാല          




പിറ്റെര്‍ബ്രൊ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ  ഓര്‍മ്മ  പെരുനാളും  വി.കുര്‍ബാനയും, ഭക്തി സാന്ദ്രമായിപിറ്റെര്‍ബ്രൊ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ  ഓര്‍മ്മ  പെരുനാളും  വി.കുര്‍ബാനയും, ഭക്തി സാന്ദ്രമായിപിറ്റെര്‍ബ്രൊ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ  ഓര്‍മ്മ  പെരുനാളും  വി.കുര്‍ബാനയും, ഭക്തി സാന്ദ്രമായിപിറ്റെര്‍ബ്രൊ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ  ഓര്‍മ്മ  പെരുനാളും  വി.കുര്‍ബാനയും, ഭക്തി സാന്ദ്രമായിപിറ്റെര്‍ബ്രൊ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ  ഓര്‍മ്മ  പെരുനാളും  വി.കുര്‍ബാനയും, ഭക്തി സാന്ദ്രമായിപിറ്റെര്‍ബ്രൊ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ  ഓര്‍മ്മ  പെരുനാളും  വി.കുര്‍ബാനയും, ഭക്തി സാന്ദ്രമായിപിറ്റെര്‍ബ്രൊ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ  ഓര്‍മ്മ  പെരുനാളും  വി.കുര്‍ബാനയും, ഭക്തി സാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക