Image

ജി. കാര്‍ത്തികേയനെ സ്‌പീക്കറായി തെരഞ്ഞെടുത്തു

Published on 02 June, 2011
ജി. കാര്‍ത്തികേയനെ സ്‌പീക്കറായി തെരഞ്ഞെടുത്തു
തിരുവവന്തപുരം: നിയമസഭാ സ്‌പീക്കറായി കോണ്‍ഗ്രസ്‌ നേതാവ്‌ ജി.കാര്‍ത്തികയേനെ തെരഞ്ഞെടുത്തു. 73 വോട്ടുകള്‍ക്കാണ്‌ ജി. കാര്‍ത്തികേയന്‍ തൈഞ്ഞടുക്കപ്പെട്ടത്‌. എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിലെ എ.കെ ബാലന്‌ 68വോട്ടുകള്‍ ലഭിച്ചു. ഭരണകക്ഷിക്ക്‌ സഭയിലുള്ള ഭൂരിപക്ഷം നാമമാത്രമായതിനാല്‍ സ്‌പീക്കള്‍ തെരഞ്ഞെടുപ്പ്‌ ഏറെ നിര്‍ണ്ണായകമായിരുന്നു. ഒരു വോട്ടു പോലും അസാധുവായില്ല. പതിമുന്നാം നിയമഭയുടെ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ജി.കാര്‍ത്തികയേന്‍ കോണ്‍ഗ്രസിലെ എക്കാലത്തേയും മികച്ച നിയമസഭാ സാമാജികരില്‍ ഒരാളാണ്‌.
ജി. കാര്‍ത്തികേയനെ സ്‌പീക്കറായി തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക