Image

നുസ്രത്ത് ഭൂട്ടോ (82) അന്തരിച്ചു

Published on 23 October, 2011
നുസ്രത്ത് ഭൂട്ടോ (82) അന്തരിച്ചു
ഇസ്‌ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മാതാവ് നുസ്രത്ത് ഭൂട്ടോ (82) അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

1929 മാര്‍ച്ച് 23ന് ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തിലായിരുന്നു നുസ്രത്ത് ജനിച്ചത്. 1951 ല്‍ മുന്‍ പാക് പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ വിവാഹം കഴിച്ചു
നുസ്രത്ത് ഭൂട്ടോ (82) അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക