Image

കുട്ടനാട് പാക്കേജ്: സ്വാമിനാഥനെ ഉള്‍പ്പെടുത്തി യോഗം

Published on 24 October, 2011
കുട്ടനാട് പാക്കേജ്: സ്വാമിനാഥനെ ഉള്‍പ്പെടുത്തി യോഗം
തിരുവനന്തപുരം: കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ എം.എസ്.സ്വാമിനാഥനെ കൂടി ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു.

പ്രോസ്പിരിറ്റി കൗണ്‍സില്‍ ചേര്‍ന്നതിനുശേഷമായിരിക്കും യോഗം ചേരുക. യോഗത്തില്‍ പങ്കെടുക്കാമെന്ന് എം.എസ്.സ്വാമിനാഥന്‍ സമ്മതിച്ചതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക