Image

മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ നിയമനിര്‍മാണം

Published on 24 October, 2011
മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ നിയമനിര്‍മാണം
തിരുവനന്തപുരം: അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ കര്‍ശന വ്യവസ്ഥകളോടെ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു.

ഈ സഭാസമ്മേളനത്തില്‍ തന്നെ നിയമം കൊണ്ടു വരും. അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക