Image

യുവത്വത്തിന്റെ ഉച്ചകോടിക്ക്‌ ആശംസകള്‍ ഫോമാ പൊളിറ്റിക്കല്‍ ഫോറം

ജോയിച്ചന്‍ പുതുക്കുളം Published on 14 November, 2013
യുവത്വത്തിന്റെ ഉച്ചകോടിക്ക്‌ ആശംസകള്‍ ഫോമാ പൊളിറ്റിക്കല്‍ ഫോറം
ന്യൂയോര്‍ക്ക്‌: കുടിയേറ്റത്തിന്റെ പരിമിതികള്‍ക്കുമപ്പുറം, വിജയഗാഥ രചിച്ച ഒരു കൂട്ടം പ്രൊഫഷനലുകളെ ഒരു കുടക്കീഴില്‍ അണിനിരത്തി, അവരുടെ അറിവുകള്‍ പുതുതലമുറക്ക്‌ പകര്‍ന്നു നല്‍കുവാന്‍ അവസരം മെനഞ്ഞെടുത്ത ഫോമായുടെ നേതൃനിരയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

സാങ്കേതിക മികവിന്റെ ഈ കാലഘട്ടത്തില്‍ ഇത്തരം ഒരു ആശയം നമ്മുടെ പുതു തലമുറക്ക്‌ ഒരു വലിയ അറിവിന്റെ വാതില്‍ തുറന്നിടാന്‍ വഴിയൊരുക്കുമെന്നും, ഇത്തരം സംരംഭങ്ങളെ വിജയിപ്പിക്കുവാന്‍ ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ എല്ലാവിധ സഹായസഹകരണങ്ങള്‍ എപ്പോഴുമുണ്ടാവുമെന്ന്‌ ചെയര്‍മാന്‍ തോമസ്‌ ടി ഉമ്മന്‍ തന്റെ ആശംസ സന്ദേശത്തില്‍ അറിയിച്ചു.

അറിവിന്റെ കേദാരമാണ്‌ നമ്മുടെ പുതുതലമുറയിലെ യുവത്വം, അവര്‍ക്ക്‌ വേണ്ടത്‌ നല്ല ഉപദേഷ്ടാക്കളെയാണ്‌. ഫോമായുടെ ഈ ഉച്ചകോടി അതിനുള്ള ഒരു തുടക്കം മാത്രമാവട്ടെയെന്ന്‌ ഫോമാ പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്റര്‍ പന്തളം ബിജു തോമസ്‌ ആശംസിച്ചു.
യുവത്വത്തിന്റെ ഉച്ചകോടിക്ക്‌ ആശംസകള്‍ ഫോമാ പൊളിറ്റിക്കല്‍ ഫോറംയുവത്വത്തിന്റെ ഉച്ചകോടിക്ക്‌ ആശംസകള്‍ ഫോമാ പൊളിറ്റിക്കല്‍ ഫോറം
Join WhatsApp News
O.C. Mathai 2013-11-15 06:46:36
എന്റെ ഓ സി ഐ എവിടെവരെ ആയി ചേട്ടന്മാരെ?
ചുവപ്പ് നാട 2013-11-15 19:50:30
പ്രവാസി മന്ത്രി ചത്താൽ ഉടനെ ശരിയാക്കാം മത്തായി 
Anthappan 2013-11-16 13:28:07
എന്റെ ഓ സി ഐ എവിടെവരെ ആയി ചേട്ടന്മാരെ? O.C. Mathai
പ്രവാസി മന്ത്രി ചത്താൽ ഉടനെ ശരിയാക്കാം മത്തായി ചുവപ്പ് നാട

The above question and answer section is really hilarious. It tells the story of the O.C.I struggle in USA, and the press release by various organizations and their so called leaders.  It is really a short story carefully crafted by two commentators from different places, probably.  O.C. Mathai, an ordinary person  trying for OCI card and caught up in the  Red tape but pointing everything to the useless ministry and the people run it. (a curse of the Indian bureaucratic society.  I select this as this weeks very thought provoking short story.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക