Image

ആദ്യാന്ത ഹൈക്കു അഥവാ ഹൈക്കുഞ്ഞാപ്പു (പ്രൊഫസര്‍ ജോയ്‌ ടി കുഞ്ഞാപ്പു)

Published on 17 November, 2013
ആദ്യാന്ത ഹൈക്കു അഥവാ ഹൈക്കുഞ്ഞാപ്പു (പ്രൊഫസര്‍ ജോയ്‌ ടി കുഞ്ഞാപ്പു)
എന്നെ വളര്‍ത്താന്‍ തുനിഞ്ഞാല്‍
ഞാന്‍ തളരും;
എന്നെ തളര്‍ത്താന്‍ കനിഞ്ഞാല്‍
ഞാന്‍ വളരും-
അതുകൊണ്ടെന്നെ
വിടുക വെറുതെ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക