Image

സ്‌കൂള്‍ ലാബില്‍ പൊട്ടിത്തെറി: 5 വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്കേറ്റു

Published on 24 October, 2011
സ്‌കൂള്‍ ലാബില്‍ പൊട്ടിത്തെറി: 5 വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്കേറ്റു
കോഴിക്കോട്‌: കോഴിക്കോട്ട്‌ സ്‌കൂള്‍ ലാബിലുണ്ടായ പൊട്ടിത്തെറിയില്‍ 5 വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്കേറ്റു. തൊട്ടില്‍പാടത്തിനടുത്ത്‌ കുണ്ടുതോട്‌ സ്‌കൂളിലെ സയന്‍സ്‌ പരീക്ഷണശാലയിലാണ്‌ പൊട്ടിത്തെറിയുണ്ടായത്‌. ശരീരത്തും മുഖത്തും പരിക്കേറ്റ കുട്ടികളെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക്‌ സാരമുള്ളതല്ലെന്ന്‌ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക